ദുബൈ : (www.evisionnews.in)കാലിക്കടവിൽ നടന്ന 2014 കാസറഗോഡ് ജില്ലാ കേരളോത്സവം ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കാറഡുക്കയെ പരാചയപ്പെടുത്തി ജേതാക്കളായ ടി. എഫ്. സി. ബന്തിയോട് ക്രിക്കറ്റ് ടീമിനെ ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി അഭിനന്ദിച്ചു. മംഗൽപാടി പഞ്ചായത്തിനെ പ്രതിനിധീകരിച്ച് കളിച്ച ടി. എഫ്. സി. ബന്തിയോട്ടീം കായികപ്രേമികൾക്ക് അഭിമാനമാണെന്നും ഈ വിജയം ഒത്തൊരുമയുടെയും അർപ്പണ ബോധത്തിന്റെയും പ്രതിഫലമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു
Keywords: T.F.C Banthiyod Cricket team, KMCC Mangalppadi Panchayath Committee

Post a Comment
0 Comments