കാഞ്ഞങ്ങാട് : (www.evisionnews.in)ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീമനടിയില്‍ സ്ഥാപിച്ചിരുന്ന പ്.കരുണാകരന്‍ എം.പി.യുടെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ച കേസില്‍ പ്രതിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കോടതി ആയിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.
ഭീമനടി പാലക്കുന്നിലെ എല്‍.കെ.അഷ്‌റഫിനെ(40)നെയാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്ട്രേറ്റ് (രണ്ട്) കോടതി ശിക്ഷിച്ചത്. ഭീമനടി പാലക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ചിരുന്ന കരുണാകരന്റെ ഫ്‌ലക്‌സ് ബോര്‍ഡാണ് നശിപ്പിച്ചത്.
keywords : p-karunakaran-mp-flex-board-congress

Post a Comment
0 Comments