കോഴിക്കോട്: (www.evisionnews.in) കേരള സ്‌റ്റേറ്റ് പോര്‍ട്ട് മാന്വല്‍ ഡ്രെഡ്ജിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി കാസര്‍കോട് സ്വദേശി ഹനീഫ് നെല്ലിക്കുന്നിനെ കോഴിക്കോട് ചേര്‍ന്ന യോഗം തെരെഞ്ഞെടുത്തു. വേണു വെണ്ണറ, രാജീവന്‍ തിരുവച്ചിറ (വൈസ് ചെയര്‍മാന്‍), എം.വി കുഞ്ഞിരാമന്‍ (ജന.കണ്‍വീനര്‍), സത്യന്‍ നരവൂര്‍, അഡ്വ.കെ.എം ഹനീഫ് കോഴിക്കോട് (കണ്‍വീനര്‍), എപി. ഹരീഷ് വടകര (ട്രഷറര്‍)യുമാണ് മറ്റു ഭാരവാഹികള്‍. 25 പേരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.
Keywords: Haneef Nellikkunn, Kerala state port manual dredging coperative societies cordination committee, Kozhikkode, kasaragod, executive committee

Post a Comment
0 Comments