Type Here to Get Search Results !

Bottom Ad

ആറ് ദിവസത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞു


കൊച്ചി: (www.evisionnews.in)  ആറു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില വ്യാഴാഴ്ച വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19840 രൂപയായി. ഗ്രാമിന് 2480 രൂപയാണ് ഇന്നത്തെ വില.

evisionnews


Keywords: Gold rate, decrease, after six days, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad