Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

www.evisionnews.in

കാസര്‍കോട്: (www.evisionnews.in)  കാസര്‍കോട് ഉപജില്ലാ കലോല്‍സവത്തിന് വര്‍ണാഭമായ തുടക്കമായി. നെല്ലിക്കുന്ന് എ.യു.പി സ്‌കൂള്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. മുംതാസ് ഷുക്കൂര്‍, സി.ബി. അബ്ദുല്ല ഹാജി, മാധവ മാസ്റ്റര്‍, ആയിഷ സഹദുല്ല, പി.ഗോപാലന്‍ മാസ്റ്റര്‍. കെ. സുജാത, സൈബുന്നിസ ഹനീഫ്, എ.അബ്ദുറഹ്മാന്‍, ഖാദര്‍ ബങ്കര, എ.സുമതി, സദാസിവ നായിക്, വിവി രാമചന്ദ്രന്‍, പ്രസീത, വേണുഗോപാലന്‍, എന്‍.എം സുബൈര്‍, എ.എം. മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചന്ദ്രകല സ്വാഗതവും എ.കെ മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.



Keywords:  Kasaragod upa jilla, Kalolsavam, Nellikkunn A.UP School, Municipality Chairman

Post a Comment

0 Comments

Top Post Ad

Below Post Ad