Type Here to Get Search Results !

Bottom Ad

സമരസമിതിക്ക് ഐക്യദാര്‍ഢ്യം; ഒപ്പ് മതില്‍ സന്ദര്‍ശിച്ചു


കാസര്‍കോട് (www.evisionnews.in): മെഡിക്കല്‍ കോളേജ് നിര്‍മാണം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ബദിയടുക്കയില്‍ സമരസമിതിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ഒപ്പ് മതിലില്‍ മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ബദിയടുക്ക മേഖല കമ്മിറ്റി സന്ദര്‍ശിച്ചു. 

സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് സോണ സ്വാഗതം പറഞ്ഞു. മൊബൈല്‍ ഡീലേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നാല്‍ത്തട്ക്ക ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. ജില്ലാ ജന.സെക്രട്ടറി വിശ്വനാഥന്‍ ബദിയടുക്ക, മുഹമ്മദ് കുഞ്ഞി ഹാജി കുഞ്ചാര്‍, പ്രശാന്ത് കുമ്പള, രവി നീര്‍ച്ചാല്‍, രാജേഷ് മുള്ളേരിയ, പ്രസന്നന്‍ മുള്ളേരിയ, പ്രസാദ് മുള്ളേരിയ, ഇബ്രാഹിം നീര്‍ച്ചാല്‍, വിഷ്ണു മുള്ളേരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

evisionnews


Keywords; Kasaragod-medicalcollege-visited-oppumathil










Post a Comment

0 Comments

Top Post Ad

Below Post Ad