Type Here to Get Search Results !

Bottom Ad

കാര്‍ ബൈക്കിലിടിച്ച് ട്രാവല്‍ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു


 കുമ്പള: (www.evisionnews.in)  കാര്‍ ബൈക്കിലിടിച്ച് ട്രാവല്‍സ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പളയിലെ നജാത്ത് ട്രാവല്‍സ് ഉടമ അംഗടിമുഗറിലെ അഷ്‌റഫിനാണ് (41) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 10ഓടെ ട്രാവല്‍സ് അടച്ച് വീട്ടിലേക്ക് പോകുകയായിരുന്ന അഷ്‌റഫിന്റെ ബൈക്കില്‍ ശാന്തിപ്പളം ജമാലിയ മില്ലിന് സമീപം വച്ച് കാറിടിക്കുകയായിരുന്നു.അമദ്യപിച്ച് ലെക്കുകെട്ട് അമിതവേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകട കാരണമെന്നു നാട്ടുകാര്‍ പറയുന്നു. ഡ്രൈവറേയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ മംഗലാപുരം യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


evisionnews


Keywords: Car, bike, travel owner, Kumbala, Najath, Angadimugar, Ashraf, Shanthippallam, Manglore unity hospital

Post a Comment

0 Comments

Top Post Ad

Below Post Ad