കാസര്‍കോട് (www.evisionnews.in): ഖാസി മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് എ എ പിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജില്ലാകണ്‍വീനര്‍ രവീന്ദ്രന്‍ കണ്ണംകൈ ഉദ്ഘാടനംചെയ്തു.കുഞ്ഞികണ്ണന്‍ കക്കാണത്ത് അധ്യക്ഷത വഹിച്ചു. സി എം ഉസ്താതിന്റെ മരുമകന്‍ ഖാസിയാറകത്ത് അബ്ദുല്ല, പേരമകന്‍ റാഷീദ് ഹുദവി ദേളി, എസ് കെ എസ് എസ്എഫ് ജില്ലാസെക്രട്ടറി ഹാരിസ് ദാരിമി ബദിര, പി ഡിപി ദേശിയകമ്മിറ്റിയംഗം എംഎം സിദ്ധിഖ്, റഷീദ് ബെളിഞ്ച, അബ്ദുര്‍റഹ്്മാന്‍ തെരുവത്ത്, ഷാഫി ചെമ്പരിക്ക, കെ പി മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod-qazi-death-collectrote-march-aap

Post a Comment
0 Comments