കാസര്‍കോട്: അഷ്‌റഫ് ബംബ്രാണി സംവിധാനം ചെയ്ത മലപ്പുറം മാമു കാസര്‍കോട് കഞ്ചു എന്ന ടെലിഫിലിം പ്രകാശനം ചെയ്തു. സ്പീഡ് വേ ഇന്നില്‍ നടന്ന ചടങ്ങ് അസീസ് പുലിക്കുന്നിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഹാഷിം ബംബ്രാണി സ്വാഗതവും അക്കുമേല്‍പറമ്പ് നന്ദിയും പറഞ്ഞു.
ഡിവിഡി പ്രകാശനം യുവകവി പി.എസ്. ഹമീദ് കോണ്‍ഗ്രസ്സ് നേതാവ് സി.ബി.എം ഹനീഫിന് നല്‍കികൊണ്ട് നിര്‍വഹിച്ചു. ആദ്യവില്‍പ്പന സി.എല്‍ ഹമീദ് ,പിബ് ബഷീറിന് നല്‍കി നിര്‍വഹിച്ചു. മജീദ് കൊല്ലമ്പാടി, അഷ്‌റഫ് നാല്‍ത്തടുക്ക, ഇസ്മായില്‍ തളങ്കര, ഹമീദ് കോളിയടുക്കം, അബ്ദുല്ല ഉദുമ, , ഹനീഫ് ചെങ്കള എന്നിവര്‍ സംബന്ധിച്ചു.

keywords:kasargod-malappuram-mammu-telefilm

Post a Comment
0 Comments