കണ്ണൂര്‍: (www.evisionnew.in)പയ്യന്നൂര്‍ പെരുമ്പയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം. ആളപായമില്ല. മലബാര്‍ ഗോള്‍ഡ്, സൂര്യ സില്‍ക്‌സ്, എസ്.ബി.ഐ ലൈഫ് എന്നിവ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന ക്ലോപക്‌സിലാണ് ഉച്ചയ്ക്ക് തീപിടുത്തമുണ്ടായത്. അഗ്‌നിശമനവിഭാഗവും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. വലിയനാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
keywords: fire-payyanoor-shoping-complex-

Post a Comment
0 Comments