മംഗലാപുരം:(wwww.evision.in) സ്വര്‍ണ്ണ വ്യാപാര രംഗത്ത് രണ്ടുപതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ശൃംഖലയായ സിറ്റി ഗോള്‍ഡിന്റെ ആറാമത്തെ ഷോറൂം മംഗലാപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ണാടകയിലെ സിറ്റി ഗോള്‍ഡിന്റെ രണ്ടാമത്തെ ഷോറും കങ്കനാടിയിലാണ് തുറന്നത്. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഷോറും ഉദ്ഘാടനവും യെനെപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ അബ്ദുല്ലകുഞ്ഞി ഡയമണ്ട് വിഭാഗത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കര്‍ണാടക ആരോഗ്യമന്ത്രി യു ടി ഖാദര്‍ ആന്റിക് കളക്ഷന്‍ ഉദ്ഘാടനം ചെയ്തു.സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇഖ്ബാല്‍, അക്ബര്‍, ഇര്‍ഷാദ്, ദില്‍ഷാദ് പങ്കെടുത്തു
ഉദ്ഘാടനത്തോടനുന്ധിച്ച് വിവിധ സമ്മാനപദ്ധതികളും ഒരുക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്ന ഭാഗ്യശാലികള്‍ക്ക് ലക്കി കൂപ്പണിലൂടെ നിരവധി സമ്മാനങ്ങളും ആഴ്ചതോറും നറുക്കെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് ഡയമന്റ് നെക്ലേസ് ലഭ്യമാക്കുന്നതിനുള്ള അവസരവും സിറ്റി ഗോള്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. വിവാഹപര്‍ച്ചേസിനായെത്തുന്ന 25 ഭാഗ്യശാലികള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം ഇളവ് നല്‍കും.ഡിസംബര്‍ 31 വരെയാണ് ഈ ഓഫറുകള്‍.
സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ഡയറക്ടര്‍മാരായ നൗഷാദ് ചൂരി, ഇഖ്ബാല്‍, അക്ബര്‍, ഇര്‍ഷാദ്, ദില്‍ഷാദ് പങ്കെടുത്തു
keywords: city-gold-new-opening-mangalore
Post a Comment
0 Comments