Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

            
കുമ്പള: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ശാന്തിപള്ളം സ്വദേശി മനോജിനാണ് (27) വെട്ടേറ്റത്. കൈയ്ക്ക് വെട്ടേറ്റ മനോജിനെ കുമ്പള കോര്‍പ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറാഴ്ച്ച വൈകുന്നേരം ആറ് മണിയോടെ കുമ്പളയിലായിരുന്നു സംഭവം. അക്രമത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


keywords: kumbla-cpim-manoj

Post a Comment

0 Comments

Top Post Ad

Below Post Ad