Type Here to Get Search Results !

Bottom Ad

കാസര്‍കോടു മുസ്ലിം ജമാഅത്തിന് പുതിയ ഭാരവാഹികള്‍


ദോഹ: (www.evisonnews.in)കാസര്‍കോടു മുസ്ലിം ജമാഅത്തിന്റെ ജനറല്‍ ബോഡി യോഗം എം.പി ശാഫി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷിക റിപ്പോര്‍ട്ടു മഹ്മൂദ് വി.എയും സാമ്പത്തിക റിപ്പോര്‍ട്ട് ലുക്ക്മാനുല്‍ ഹക്കീമും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: യൂസഫ് ഹൈദര്‍, വൈ.പ്രസിഡന്‍രുമാര്‍: മഹ്മൂദ്. പി.എ, മന്‍സൂര്‍ മുഹമ്മദ്, എം.പി ഷഹിന്‍, ഇഖ്ബാര്‍ ആനബാഗില്‍, ജനറല്‍ സെക്രട്ടറി ലുഖ്മാനുല്‍ ഹക്കീം, സെക്രട്ടറിമാര്‍: സത്താര്‍ നെല്ലിക്കുന്ന്, ആദം കുഞ്ഞി, അബ്ദുല്ല ത്രീസ്റ്റാര്‍, ഫൈസല്‍ ഫില്ലി, ഖജാഞ്ചി: ഹാമിസ് വി.എസ് മുഖ്യരക്ഷാദികാരി: എം.പി മുഹമ്മദ് ശാഫി ഹാജി, രക്ഷാധികാരികള്‍: ഇ.ടി കരീം, എം.വി ഹമീദ്, അബ്ദുല്‍ ഷുക്കൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു. തെരെഞ്ഞൈടുപ്പ് ഫൈസല്‍ മൊയ്തീന്‍, മന്‍സൂര്‍ മുഹമ്മദ് എന്നിവര്‍ നിയന്ത്രിച്ചു. പി.എ മുഹമ്മദ് സ്വാഗതവും ലുഖ്മാനുല്‍ ഹക്കീം നന്ദിയും പറഞ്ഞു.

evisionnews


keywords : kasargod-mulism-league-jamath

Post a Comment

0 Comments

Top Post Ad

Below Post Ad