Type Here to Get Search Results !

Bottom Ad

കാപ്പനിയമപ്രകാരം യുവാവ് അറസ്റ്റില്‍


നീലേശ്വരം: (www.evisionnews.in) യുവാവിനെ കാപ്പനിയമപ്രകാരം നീലേശ്വരം സിഐ അറസ്റ്റുചെയ്തു. പടന്ന കാവുംതലയിലെ എം കെ സവാത്(22)ആണ് അറസ്റ്റിലായത്. ഇയാളുടെ പേരില്‍ ചന്തേരപോലിസില്‍ ക്രിമിനല്‍കുറ്റമടക്കം ഏഴു കേസുകളുണ്ട്. ജില്ലാകലക്ട്രറുടെ പ്രത്യേക ഉത്തരവുപ്രകാരം മൂന്നു കേസുകളിലധികം പ്രതികളായാല്‍ കാപ്പകുറ്റം ചുമത്താവുന്നതാണ്. ആറുമാസം ജാമ്യമില്ലാത്ത തടവുശിക്ഷയാണ് കാപ്പ.

evisionnews


Keywords: Nileshwar, Young, Kappa, Padanna, Kavumthala, M.K Savad, Chandera Police, collector

Post a Comment

0 Comments

Top Post Ad

Below Post Ad