ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ ടോക്കണ്‍ സിസ്റ്റത്തിന്റെയും ടച്ച് സ്‌ക്രീന്‍ സംവിധാനത്തിന്റെയും സ്വിച്ച് ഓണ്‍ സംസ്ഥാന കരകൗശലവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ നിര്‍വഹിച്ചു. കെ.രമേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.വി.പദ്മജ, അഡ്വ. എം.ടി.പി.കരീം, ടി.അജിത, കെ.യു.പ്രേമലത, ടി.ശ്യാമള, സത്താര്‍ വടക്കുമ്പാട്, സി.രവി, ടി.വി.ബാലകൃഷ്ണന്‍, എം.ഗംഗാധരന്‍, ടി.ഗംഗാധരന്‍, കെ.വി.ലക്ഷ്മണന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.കെ.ബാവ സ്വാഗതവും പി.പി.രഘുനാഥന്‍ നന്ദിയും പറഞ്ഞു.
Keywords: Free wifi, Thrikkarippur, Dr. M.K Muneer, Bus stand shopping complex, Panchayath President,
Keywords: Free wifi, Thrikkarippur, Dr. M.K Muneer, Bus stand shopping complex, Panchayath President,
Post a Comment
0 Comments