കാഞ്ഞങ്ങാട് (www.evisionnews.in): നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. അജാനൂര്‍ ഇട്ടമ്മലിലെ ടി.എം അബൂബക്കറിനെയാണ് (48) ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് പോലീസ് ഇട്ടമ്മല്‍ ജംഗ്ഷനില്‍ നിന്നും പിടികൂടിയത്. കാഞ്ഞങ്ങാട് നഗരത്തിലേക്ക് പൊതികളിലാക്കി അബൂബക്കര്‍ വില്‍പനക്ക് കൊണ്ട്‌പോവുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അബൂബക്കറിനെ പോലീസ് പിടികൂടിയത്.
Keywords: Kasaragod-kanhangad-men-arrested-police-kanjavu
.jpg)
Post a Comment
0 Comments