Type Here to Get Search Results !

Bottom Ad

കടന്നല്‍ കുത്തേറ്റ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ഗുരുതരം


നീലേശ്വരം: (www.evisionnews.in)  കടന്നല്‍ കൂട്ടത്തിന്റെ അക്രമണത്തില്‍ അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും പരിക്കേറ്റു. കരിന്തളം കൊണ്ടോടിയിലെ രജനി (36) മകന്‍ വിഘ്‌നേശ് (2) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അമ്മയെയും കുഞ്ഞിനെയും നീലേശ്വരം തേജസ്വിനി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

evisionnews


Keywords: kadannal, attack, mother, small baby

Post a Comment

0 Comments

Top Post Ad

Below Post Ad