Type Here to Get Search Results !

Bottom Ad

നിരവധി കേസുകളിലെ പ്രതി ജെക്കി സക്കറിയ അറസ്റ്റില്‍


മഞ്ചേശ്വരം: (www.evisionnews.in)  ആറു കേസുകളില്‍ പ്രതിയായ യുവാവിനെ സമൂഹവിരുദ്ധപ്രവര്‍ത്തനം തടയല്‍ (കാപ്പ) നിയമപ്രകാരം മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബായാറിലെ മുഹമ്മദ് സക്കറിയ (ജെക്കി-26)യെയാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് മുഹമ്മദ് സക്കറിയയെന്ന് പോലീസ് പറഞ്ഞു.

evisionnews



Keywords: Manjeshwar, Police arrest, Muhammad Zakariya, Balalsangam, Kolapathakashramam

Post a Comment

0 Comments

Top Post Ad

Below Post Ad