ലണ്ടന്‍: (www.evisionnews.in) ചാമ്പ്യന്‍സ് ലീഗ് ഗോള്‍വേട്ടയില്‍ റൗള്‍ ഗോണ്‍സാലസിന്റെ റെക്കോര്‍ഡ് മെസ്സി മറികടന്നു. 74 ഗോളുകളാണ് മെസ്സി ചാമ്പ്യന്‍സ് ലീഗില്‍ നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൈപ്രസ് ടീം അപോലിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് മെസ്സി റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചത്.
142 മത്സരങ്ങളില്‍ നിന്നാണ് മുന്‍ റയല്‍ താരം റൗള്‍ ഗോണ്‍സാലസ് 71 ഗോളുകള്‍ നേടിയിട്ടുള്ളത്. 91 മത്സരങ്ങളില്‍ നിന്ന് മെസ്സി ഈ റെക്കോര്‍ഡ് മറികടന്നത്. 107 കളികളില്‍ നിന്നായി 70 ഗോളുകളുമായി റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റെണാള്‍ഡോ തൊട്ടുപിന്നാലെയുണ്ട്.
Keywords; Messi, hatrick, Roul, Christiano, record,

Post a Comment
0 Comments