പെരുമ്പട്ട: (www.evisionnews.in)എം.എസ്.എഫ് പെരുമ്പട്ട ശാഖയുടെ ആഭിമുഖ്യത്തില്‍ ഹരിതതീരം നിശാ ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പട്ട മുസ്‌ലിം ലീഗ് ഓഫീസില്‍ നടന്ന പരിപാടി റിയാദ് കെ.എം.സി.സി ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ പെരുമ്പട്ട ഉദ്ഘാടനം ചെയ്തു. സുഹൈല്‍ പെരുമ്പട്ട അധ്യക്ഷതവഹിച്ചു. റിയാദ് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.സി.അബ്ദുല്ല പെരുമ്പട്ട മുഖ്യാതിഥിയായിരുന്നു. എം.എസ്.എഫ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ഇഖ്ബാല്‍ ക്ലാസെടുത്തു.
keywords : haritha-theeram-nisha-camp-msf

Post a Comment
0 Comments