Type Here to Get Search Results !

Bottom Ad

സ്വര്‍ണവില കുറഞ്ഞു


കൊച്ചി: (www.evisionnews.in)  സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 160 രൂപ കുറഞ്ഞ് 19840 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2480 രൂപയാണ് വില. കഴിഞ്ഞ മൂന്ന് ദിവസമായി പവന്‍ വില 20,000ല്‍ തുടരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലകുറവാണ് ഇവിടെയും ഇടിയാന്‍ കാരണം.

evisionnews


Keywords: Gold price, decrease, internation vipani, Kochi, 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad