കാസര്‍കോട് :(www.evisionnews.in) മൊഗ്രാല്‍ പത്തുരിലെ പത്താം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി റാഫി എരിയാലിന് കുത്തേറ്റു.ശനിയാഴ്ച്ച രാത്രി പത്ത്മിക്കാണ് സംഭവം.വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് കാരണം.പരിക്കേറ്റ റാഫിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
keywords : eriyal-league-stabbed

Post a Comment
0 Comments