Type Here to Get Search Results !

Bottom Ad

തൊഴിലുറപ്പ് പദ്ധതി ശമ്പളമില്ല യു.ഡി.എഫ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി


evisionnews

എണ്‍മകജെ:(www.evisionnews.in) തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ തടഞ്ഞുവെച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത കമ്മിറ്റി പെര്‍ള പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്തു.

keywords : enmage-no-salary-udf-postoffice-march

Post a Comment

0 Comments

Top Post Ad

Below Post Ad