Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ പന്ത്രണ്ടുകാരന്‍ മരണപ്പെട്ടു

കാസര്‍കോട്: (www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ പന്ത്രണ്ടുകാരന്‍ മരണപ്പെട്ടു. ബെളിഞ്ച നീര്‍മൂലയിലെ സുഹ്‌റയുടെ മകന്‍ മുഹമ്മദ് നിയാസാണ് മരണപ്പെട്ടത്. ജന്മനാ അസുഖം ബാധിച്ച നിയാസ് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍പ്പെട്ട നിയാസിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതില്‍നിന്നും ഒരു ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ട്.


evisionnews

keywords : endosulphan-12year-belinja-neermoola

Post a Comment

0 Comments

Top Post Ad

Below Post Ad