Type Here to Get Search Results !

Bottom Ad

ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു

കാസറഗോഡ് : (www.evisionnews.in)ഡിവൈഎഫ്‌ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ 20ാം വാര്‍ഷികം ആചരിച്ചു. .യൂണിറ്റുകളില്‍ രാവിലെ പ്രഭാതഭേരിയോടെ പതാകയുയര്‍ത്തി. ബ്ലോക്ക് കേന്ദ്രങ്ങളില്‍ പ്രകടവും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. 
നീലേശ്വരം കോട്ടപ്പാറയില്‍ നട പൊതുയോഗം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടിവി രാജേഷ് എംഎല്‍എ ഉല്‍ഘാടനം ചെയ്തു. മടത്തനാട് രാജന്‍ അദ്ധ്യക്ഷനായി, പി മണി സ്വാഗതം പറഞ്ഞു. കെ മണികണ്ഠന്‍,വിപ്രകാശന്‍, വിധുബാല, സി സുരേശന്‍, പികെ രതീഷ് എിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂരില്‍ നട പൊതുയോഗം മനോജ് പട്ടാനൂര്‍ ഉല്‍ഘാടനം ചെയ്തു. വിവി സജീവന്‍ അദ്ധ്യക്ഷനായി. കെവി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. എം രാമചന്ദ്രന്‍, പി കുഞ്ഞിക്കണ്ണന്‍, കെ ജയശ്രീ, ഇകെ മല്ലിക,പികെ വിനോദ് എിവര്‍ സംസാരിച്ചു. 
ബേഡകയിലെ മുാട് നട അനുസ്മരണപൊതുയോഗം സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം എം രാജഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. എ മാധവന്‍ അദ്ധ്യക്ഷനായി, ടികെ മനോജ് സ്വാഗതം പറഞ്ഞു. 
മുാട് ഗവമെന്റ് സ്‌ക്കുളിലെ അനില്‍കുമാറിന്റെ ചികിത്സക്കായി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച ധനസഹായം യോഗത്തില്‍ എം രാജഗോപാലന്‍ ചികിത്സാസഹായസമിതിക്ക് കൈമാറി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം അനന്തന്‍ , ബിസി പ്രകാശ്, എ നാരായണന്‍, ജയപുരം നാരായണന്‍, കെ സുധീഷ്, പി ദിവാകരന്‍ എിവര്‍ സംസാരിച്ചു.
കാസറഗോഡ് ഉളിയത്തടുക്കയില്‍ നട പൊതുയോഗം മധുമുതിയക്കാല്‍ ഉല്‍ഘാടനം ചെയ്തു. പി ശിവപ്രസാദ് അദ്ധ്യക്ഷനായി, സി ഉദയകുമാര്‍ സ്വാഗതം പറഞ്ഞു. ടി നിഷാന്ത്, എ രവീന്ദ്രന്‍, എംകെ രവീന്ദ്രന്‍, ഭുജംഗ ഷെ'ി എിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം ബായാറില്‍ നട അനുസ്മരണയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്ര'റിയേര്‌റ് അംഗം സിഎ സുബൈര്‍ ഉല്‍ഘാചനം ചെയ്തു. സിദ്ദിഖ് അവള അദ്ധ്യക്ഷനായി. നവീന്‍കുമാര്‍ സ്വാഗതം പറഞ്ഞു. പ്രശാന്ത് കെ,അബ്ദുള്‍ റസാഖ്,ബേബി ഷെ'ി, അരവിന്ദ, ഫാറുഖ് ഷിറിയ, പുരുഷോതമന്‍, സി രാഘവന്‍,ഹുസൈന്‍മാസ്റ്റര്‍ എിവര്‍ സംസാരിച്ചു.

എളേരി മാലോം നട പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു.. കെ ഹരീഷ് അദ്ധ്യക്ഷക്ഷനായി. സിജെ സജിത്ത് സ്വാഗതം പറഞ്ഞു. സിപിഐ(എം) ഏരിയാസെക്രട്ടറി സാബുഎബ്രഹാം സംസാരിച്ചു.
അട്ടേങ്ങാനത്ത് നടന്ന പൊതുയോഗം ഡിവൈഎഫ്‌ഐ ജില്ലാ വൈസ്പ്രസിഡന്റ് കെ രവീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. ഷാലുമാത്യു അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ സന്തോഷ് സ്വാഗതം പറഞ്ഞു. സുകുമാരന്‍ സംസാരിച്ചു.
പെരിയാട്ടടുക്കയില്‍ നട്ന്ന അനുസ്മരണ പൊതുയോഗം കെവി കുഞ്ഞിരാമന്‍ ഉല്‍ഘാടനം ചെയ്തു, സിവി സുരേഷ് അദ്ധ്യക്ഷനായിരുന്നു.
വിനോദ് പനയാല്‍ സ്വാഗതം പറഞ്ഞു. സിന്ധു പനയാല്‍, മണിമോഹന്‍ കെ ബാലകൃഷ്ണന്‍, എംകരുണാകരന്‍ എിവര്‍ സംസാരിച്ചു.
ചെറുവത്തൂരില്‍ നട അനുസ്മരണ യോഗം ടി ഐ മധുസൂദനന്‍ ഉല്‍ഘാടനം ചെയ്തു. കെ രാജിവന്‍ അദ്ധ്യക്ഷനായി, എം രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. രജീഷ് വെമാ'്, മാധവന്‍ മണിയറ എിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് നടന്ന അനുസ്മരണ പൊതുയോഗം നാസര്‍ കോളായി ഉല്‍ഘാടനം ചെയ്തു. നിഷാന്ത് അദ്ധ്യക്ഷനായി, പ്രിയേഷ്‌ഠേ സ്വാഗതം പറഞ്ഞു, ശിവജി വെള്ളിക്കോത്ത്, സി വിജയന്‍, രതീഷ് നെല്ലിക്കാട്ട് എിവര്‍ സംസാരിച്ചു

evisionnews

keywords : dyfi-koothuparamb

Post a Comment

0 Comments

Top Post Ad

Below Post Ad