Type Here to Get Search Results !

Bottom Ad

പുല്ലൂരില്‍ ടാങ്കര്‍ ലോറിയും വാനും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്;(www.evisionnews.in) പുല്ലൂരില്‍ ടാങ്കര്‍ ലോറിയും മാരുതി വാനും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയില്‍ എതിരെ വരികയായിരുന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വാന്‍ഡ്രൈവര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്,

keywords: pullur tanker lorry accident



Post a Comment

0 Comments

Top Post Ad

Below Post Ad