വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ സ്‌കൂളില്‍പോകുന്നതിന് ബസ്സ് കയറാന്‍ നീലേശ്വരം പള്ളിക്കര ബസ്‌സ്റ്റോപ്പിലേക്ക് നടന്നുപോകുകയായിരുന്ന അഖിലയുടെ കാലില്‍ തെരുവുനായ ചാടി വീണ് കടിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ ജയനേയും നായ അക്രമിക്കുകയായിരുന്നു. രാവിലെ കാലിച്ചാനടുക്കം ടൗണില്‍വച്ചാണ് പ്രദീപിനെ നായകടിച്ചത്.
Keywords: Kasasaragod-student-dog-hospital-kalichaladukkam-attack
![Kasasaragod-student-dog-hospital-kalichaladukkam-attack evisionnews]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4gxYi2KtH51t4XjOwndORI8IQdIpL6TnLXt3vHswtnpn1D3QxyvCvpbcZPsVOVJZ8L4DXhlJqHjgi_93j42i-WupPY7KBdX3RyUfhqW6mWsut6A4VRHL7AhtUwGE4NXdXd-XRGZvdgWLC/s1600/street+dogs+siteeee.jpg)
Post a Comment
0 Comments