കാസര്‍കോട്: (www.evisionnews.in) എസ്.കെ.ഐ.എം.വി.ബി സ്‌കൂള്‍തല ഏഴാംതരം പൊതുപരീക്ഷയില്‍ കെ.എസ് അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മുബീന നിഷ്മക്ക് റാങ്കിന്റെ തിളക്കം. ജില്ലയില്‍ ഒന്നാം റാങ്കും സംസ്ഥാനത്തില്‍ പത്താം റാങ്കുമാണ് നിഷ്മ നേടിയത്.
തളങ്കര പതിക്കുന്നിലെ മൊയ്തീന്‍ നജ്മുന്നിസ ദമ്പതികളുടെ മകളാണ്.
Keywords: Kasaragod, S.K.I.M.V.B seventh class, cordination exam, first rank in district, tenth rank in state, Thalangara Pathikkunn

Post a Comment
0 Comments