Type Here to Get Search Results !

Bottom Ad

ബായാറില്‍ ബിജെപി-സിപിഎം സംഘട്ടനം; അഞ്ചുപേര്‍ക്ക് പരിക്കേറ്റു

ഉപ്പള (www.evisionnews.in): ബായാറില്‍ ഞായറാഴ്ച രാത്രിയിലുണ്ടായ ബിജെപി-സിപിഎം സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബിജെപി പ്രവര്‍ത്തകരായ ഗുരുവപ്പ (28), ഗണേശന്‍ (38), ദിനേശന്‍ (27), സിപിഎം പ്രവര്‍ത്തകരായ ബായാറിലെ ഷംസുദ്ദീന്‍ (25), നൗഫല്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
ബായാര്‍ കുതിരടുക്ക സ്‌കൂളിന് സമീപത്തുവെച്ച് ബൈക്ക് തടഞ്ഞുവെച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുമ്പള സഹകരണാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷംസുദ്ദീനും നൗഷാദും പറഞ്ഞു. ചുമരെഴുത്തിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണത്രെ സംഘര്‍ഷത്തില്‍ കലാശിച്ചത്.



Keywords: Kasaragod-Uppala-bjp-cpm-conflict-sunday-bike









Post a Comment

0 Comments

Top Post Ad

Below Post Ad