Type Here to Get Search Results !

Bottom Ad

ഗേറ്റടക്കാന്‍ മറന്നു: വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള റെയില്‍വെ ക്രോസിലുള്ള ഗേറ്റ് അടക്കാന്‍ മറന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 
ട്രാക്കില്‍ വാഹനങ്ങള്‍ കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. മഞ്ചേശ്വരം റെയില്‍വെസ്റ്റേഷനില്‍ നിര്‍ത്താന്‍ വേഗത കുറച്ച് ഓടിയതിനാലാണ് ഇത് സാധിച്ചത്.

evisionnews


Keywords: Kasaragod-manjeshwer-train-railway-gate

Post a Comment

0 Comments

Top Post Ad

Below Post Ad