Type Here to Get Search Results !

Bottom Ad

സിഗരറ്റ് ഉപയോഗം: പ്രായപരിധി വര്‍ധിപ്പിക്കും

ഡല്‍ഹി (www.evisionnews.in): സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 25ആയി ഉയര്‍ത്തും. നിലവില്‍ 18 ആണ് പ്രായപരിധി. സിഗരറ്റ് വില്‍പനനിയന്ത്രിക്കുന്നതിനുള്ള ശുപാര്‍ശകള്‍ക്കു ആരോഗ്യമന്ത്രായലയത്തിന്റെ അംഗീകാരം ലഭിച്ചു. സിഗരറ്റ് പാക്കറ്റോടെ മാത്രമെ വില്‍ക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്. ചില്ലറ വില്‍പ്പനതടയുകയാണ് ലക്ഷ്യം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിക്കുന്നതിനുള്ള കുറിപ്പ് തയ്യാറാക്കി. 

evisionnews


Keywords: Kasaragod-cigarette-banned-before25age-packet




Tags

Post a Comment

0 Comments

Top Post Ad

Below Post Ad