കാസര്‍കോട്: (www.evisionnews.in)മൈസൂരില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച മുസ്‌ലിം ലീഗ് പ്രവര്‍ത്തന്‍ അസീസ് കടവത്ത് അനുസ്മരണം ഞായറാഴ്ച നാലു മണിക്ക് ബേവിഞ്ച മുസ്‌ലിം ലീഗ് ഓഫീസ് പരിസരത്ത് നടക്കും. ബേവിഞ്ച വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
keywords : asees-kadavath-memory-prayer-sunday

Post a Comment
0 Comments