Type Here to Get Search Results !

Bottom Ad

അതിഞ്ഞാലിലെ ഹലീമ നിര്യാതയായി

കാഞ്ഞങ്ങാട്:(www.evisionnews.in) അതിഞ്ഞാലിലെ പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യ ഹലീമ (75) നിര്യാതയായി. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, മുഹ്‌യദ്ദീന്‍, കുഞ്ഞഹമ്മദ്, കുഞ്ഞാമി, ഫാത്തിമ, ആസിയ, ആയിശ, സുബൈദ. മരുമക്കള്‍: ഉമൈബത്ത്, ആയിശ, ഷക്കീല, അഫ്‌സത്ത്, മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്ല, ഹസൈനാര്‍, പരേതനായ കുഞ്ഞഹമ്മദ്.
മയ്യിത്ത് 11മണിയോടെ അതിഞ്ഞാല്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.



keywords : adhinjjal-haleema-moidennkuty

Post a Comment

0 Comments

Top Post Ad

Below Post Ad