കാഞ്ഞങ്ങാട് (www.evisionnews.in): മിനിലോറിയും മത്സ്യലോറിയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പടന്നക്കാട് കാര്‍ഷിക കോളജിന് സമീപത്താണ് അപകടം.
പത്രകെട്ടുകള്‍ ഇറക്കിയശേഷം തിരിച്ചുപോകുകയായിരുന്ന മിനിലോറിയില്‍ എതിരെ വരികയായിരുന്ന മത്സ്യലോറി ഇടിക്കുകയായിരുന്നു. മിനിലോറി ഡ്രൈവര്‍ കുന്നുംകൈയിലെ സുരേഷിനെ(36)മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kasaragod-lorry-man-accident
.jpg)
Post a Comment
0 Comments