Type Here to Get Search Results !

Bottom Ad

അഭിലാഷ് വധം എഡിജിപി കൊലചെയ്യപ്പെട്ട സ്ഥലം സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: (www.evisoinnnews.in)ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെപത്താംതരം വിദ്യാര്‍ത്ഥി മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരമേഖല എഡിജിപി ശങ്കര്‍റെഡ്ഡി ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട്ടെത്തി. 
അഭിലാഷിന്റെ മൃതദേഹം കാണപ്പെട്ട കുശാല്‍നഗര്‍ പോളിടെക്‌നിക് കാമ്പസിലെ വെള്ളക്കെട്ടും പരിസരവും അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലയിലെ ഉന്നത പോലീസ് മേധാവികളുമായി അദ്ദേഹം സംസാരിച്ചു.

keywords : abilash-death-adjp-kanhangad

Post a Comment

0 Comments

Top Post Ad

Below Post Ad