Type Here to Get Search Results !

Bottom Ad

അഭിലാഷിന്റെ കൊലപാതകം; പ്രകടനം നടത്തിയ ബിജെപി നേതാക്കള്‍ അടക്കം 300പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.in): ഹൊസ്ദുര്‍ഗ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയായ അഭിലാഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നടത്തിയ പ്രരകടനവുമായി ബന്ധപ്പെട്ട് ബിജെപി സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 300പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു.പ്രകടനത്തിന്റെ പേരില്‍ റോഡ് ഗതാഗാതംതടസ്സപ്പെടുത്തുകയും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്. ബിജെപി ജില്ലാജനറല്‍ സെക്രടറി അഡ്വ. കെ ശ്രീകാന്ത്, മറ്റു നേതാക്കളായ ഇ കൃഷ്ണന്‍, എസ് ആര്‍ ശ്രീധര, ബാബു തുടങ്ങി മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. 


evisionnews

Keywords: Kasaragod-kanhangad-abhilash-struggle-case-


Post a Comment

0 Comments

Top Post Ad

Below Post Ad