കാസര്‍കോട് (www.evisionnews.in): അനധികൃത മണല്‍ കടത്ത് പിടികൂടിയാല്‍ ഇനി മോഷണകുറ്റം. നിലവില്‍ വാഹനങ്ങളില്‍ കടത്തുന്ന മണല്‍ പിടികൂടിയാല്‍ കസ്റ്റഡിയും പിഴയുമാണ് പതിവ്. എന്നാല്‍ ഇനിമുതല്‍ കഥമാറും. മണല്‍ മോഷണകുറ്റം ചുമത്തി ഡ്രൈവറെയും ആര്‍.സി ഉടമയെയും മോഷണ കേസിലെ പ്രതികളെ ഹാജറാക്കുന്നത് പോലെ കോടതിയില്‍ ഹാജറാക്കും. മോഷണത്തിനുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുക്കും.
Keywords: Kasaragod-sand-RC Owner-case-court
Post a Comment
0 Comments