Type Here to Get Search Results !

Bottom Ad

കെട്ടികിടക്കുന്ന പാസ്‌പോര്‍ട്ടുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കണം -എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.in): പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിനു കീഴിലെ കാസര്‍കോട് ജില്ലയിലെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ വിവിധ ഓഫീസുകളിലായി കെട്ടിക്കിടക്കുകായാണ്. ഇതിനെ തുടര്‍ന്ന് ജോലിക്കും പഠനത്തിനും വിദേശത്ത് പോകുന്നവര്‍ക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. 
അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ച് പാസ്‌പോര്‍ട്ട് ലഭ്യമാക്കാന്‍ ആയിരക്കണക്കിനാളുകളാണ് നെട്ടോട്ടമോടുന്നത്. ഇതിന് അടിയന്തിരമായും പരിഹാരം കാണണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബബ്രാണി പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.


evisionnews

Keywords: Kasaragod-Msf-Passport-payyannur-Application-Gulf-Presstip

Post a Comment

0 Comments

Top Post Ad

Below Post Ad