Type Here to Get Search Results !

Bottom Ad

വിവാഹ ധൂര്‍ത്തിനെതിരെ മഹല്ല് സഭ വെള്ളിയാഴ്ച

ബദിയടുക്ക (www.evisionnews.in): വിവാഹ ധൂര്‍ത്തിനും ആഢംബരത്തിനുമെതിരെ ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന മഹല്ല് സഭ വെള്ളിയാഴ്ച വൈകുന്നേരം 6 ന് ചെടേക്കാല്‍ ഹസൈനാര്‍ നഗറില്‍ നടക്കും. 
മുസ്ലിം ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, എം.എല്‍.എ മാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി. അബ്ദുറസാഖ്, ഡോ. മുഹമ്മദ് സലീം നദ്‌വി, സുലൈമാന്‍ കരിവെള്ളൂര്‍, ജില്ലാ മണ്ഡലം മുസ്ലിം ലീഗ് നേതാക്കള്‍ സംബന്ധിക്കും.
evisionnews


Keywords: Kasaragod-mahall sabha-marriage-froday-muslim league

Post a Comment

0 Comments

Top Post Ad

Below Post Ad