കാസര്‍കോട് (www.evisionnews.in): വിദ്യാരംഗം സാഹിത്യവേദിയുടെ കാസര്‍കോട് ഉപജില്ലാ സാഹിത്യോത്സവം നവംബര്‍ 25ന് ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. അധ്യാപകര്‍ക്കായി നാടന്‍പാട്ട് മത്സരവും ഉണ്ടാകും. പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments