Type Here to Get Search Results !

Bottom Ad

എതിര്‍ത്തോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

നെല്ലിക്കട്ട (www.evisionnews.in): എതിര്‍ത്തോട് സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട്ടെ ഹോട്ടലില്‍ ജീവനക്കാരനായ റിയാസ് (19) ആണ്  മരിച്ചത്.
എതിര്‍ത്തോട് അബ്ദുള്‍ റഹ്മാന്‍ ഖദീജ ദമ്പതികളുടെ മകനാണ്. സമദ്, സിദ്ദിഖ്, ഖലീല്‍ എന്നിവര്‍ സഹോദരങ്ങളാണ്.  

evisionnews


Keywords: Kasaragod-ethirthod-man-died-at-home




Post a Comment

0 Comments

Top Post Ad

Below Post Ad