കാസര്‍കോട്: (www.evisionnews.in) സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി പിരി്ക്കുന്ന നടപടി പിന്‍വലിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ജില്ലാകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാചെയര്‍മാന്‍ കെ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജില്ലാബാങ്ക് പ്രസിഡന്റ് പി കെ രാമന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ വോര്‍കുഡ്‌ലു, മില്‍മ മേഖല വൈസ് ചെയര്‍മാന്‍ കെ എന്‍ സുരേന്ദ്രന്‍ നായര്‍, മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയറക്ടര്‍ കെ കുഞ്ഞികേളു നായര്‍, സൈമണ്‍ പള്ളത്തുകുഴി, എ മോഹനന്‍ നായര്‍, മഞ്ചുനാഥ ആള്‍വ, ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, കെ രാഘവ ന്‍ നായര്‍, കെ ശ്രീധരന്‍ മാസ്‌റ്‌റര്‍ എന്നിവര്‍ സംസാരിച്ചു. പി നാരായണന്‍ നമ്പ്യാര്‍ സ്വാഗതവും എം കുഞ്ഞമ്പു നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
Keywords: Tax, vat, adaya nikuthi, nadapadi, withdraw

Post a Comment
0 Comments