കാസര്‍കോട്: (www.evisionnews.in) ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിസിഎ, ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് . പ്രസ്തുത നിയമനത്തിനുളള ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 27ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
keywords: kasaragod-temporary-job

Post a Comment
0 Comments