ഹൈദരബാദ്: (www.evisionnews.in) ശ്രീലങ്കയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോലി നയിക്കും. ക്യാപ്റ്റന്‍ ധോനിക്ക് വിശ്രമം അനുവദിച്ചു. അശ്വിന്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും അവസരം നിഷേധിച്ചു. ധോണിക്ക് പകരക്കാരനായി വൃദ്ധമാന്‍ സാഹയാണ് വിക്കറ്റ് കീപ്പറുടെ റോളില്‍. വിന്‍ഡീസ് ടീം പര്യടനം പാതിവഴിക്ക് ഉപേക്ഷിച്ച് പോയ സാഹചര്യത്തിലാണ് തിടുക്കത്തില്‍ ശ്രീലങ്കയുമായി പരമ്പര ക്രമീകരിച്ചത്.
ടീംവിരാട് കോലി(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, വൃദ്ധമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അക്ഷര്‍ പട്ടേല്‍.
Keywords: Sree Lanka, Hyderabad, India, Virat Kohli, captain, Dhoni, Sanju samson, west Indies
Post a Comment
0 Comments