മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം അവസാന വര്‍ഷ വിദ്യാര്‍ഥി അമ്പിത്തടിയിലെ സൈഫുദ്ദീനെ (22) വധിക്കാന്‍ ശ്രമിച്ച കേസില്‍ ഏഴ് പേരെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവര്‍ സ്വദേശികളായ ശിവന്‍ (26), യോഗേഷ് (28), അനില്‍ (24), ഹരീഷ് (28), ലോകേഷ് (23), സാഗര്‍ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ സൈഫുദ്ദീനെ ഒരു സംഘം വളഞ്ഞു വെച്ചു അക്രമിക്കുകയായിരുന്നു. പരിക്കേറ്റ സൈഫുദ്ദീന്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Manjeshwar, Govinda pai, Gov.t College, B.com final year student, Kumbala Hospital, Saifudheen
Post a Comment
0 Comments