Type Here to Get Search Results !

Bottom Ad

ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം ചെയ്തു

evisionnews
കാസര്‍കോട്:(www.evisionnews.in)നവംബര്‍ 26 മുതല്‍ മഞ്ചേശ്വരത്ത് നടക്കുന്ന ദേശീയ ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍കോട്ട് നടന്ന ചടങ്ങില്‍ അഭ്യമന്തര മന്ത്രി രമേശ് ചെന്നിത്തല പി.ബി.അബ്ദുറസാഖ് എം.എല്‍.എയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഡി.സി.സി പ്രസിഡണ്ട് സി.കെ.ശ്രീധരന്‍, ചാമ്പ്യന്‍ഷിപ്പ് സ്വാഗതം സംഘം ചെയര്‍മാന്‍ എ.കെ.എം.അഷറഫ്, കണ്‍വീനര്‍ സുധീര്‍കുമാര്‍, സെഡ്.എ.കയ്യാര്‍ സംബന്ധിച്ചു.

keywords : national-kabady-championship-logo

Post a Comment

0 Comments

Top Post Ad

Below Post Ad