തിരുവനന്തപുരം :(www.evisonnews.in)വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഓട്ടോ- ടാക്‌സികളുടെ അനിശ്ചിതകാല പണിമുടക്ക്. നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓട്ടോ -ടാക്‌സി നിരക്കു വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കണ്ടിട്ടുപോലുമില്ലെന്നും റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും സംയുക്ത സമര സമിതി അറിയിച്ചു.
keywords : thursday-auto-taxi-strike

Post a Comment
0 Comments