വ്യാഴാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പഠന ക്യാമ്പില്‍ പ്രസ്ഥാന ചരിത്രം, ആദര്‍ശം, സമ്മേളന കര്‍മ്മ പദ്ധതി എന്നിവ പഠന വിധേയമാക്കും . എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും എസ് എസ് എഫ്, ജംഇയ്യതുല്‍ മുഅല്ലിമീന്‍, എസ് എം എ ജില്ലാ ഭാരവാഹികളുമാണ് ക്യാമ്പ് പ്രത്‌നിധികള്‍. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം റഹ്മതുല്ലാഹ് സഖാഫി എളമരം എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം അന്നേ ദിവസം രാവിലെ നടക്കും.
keywords : sys-60anniversary-district-ihthisamcamp-october2
Post a Comment
0 Comments