Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് മീറ്റും 25 ഇന കര്‍മ്മ പദ്ധതി പ്രഖ്യാപനവും 28ന്

ചട്ടഞ്ചാല്‍:(www.evisionnews.in) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വിവിധ ഇനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ടാലന്റ് ഹണ്ട്, ക്വിസ് പ്രോഗ്രാം, നൈം ഓഫ് സ്‌ലിപ്പ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിങ്ങനെയുള്ള പരിപാടികളുടെ ഔദ്യോഗിക പ്രഖ്യാപനവും ലീഡേഴ്‌സ് മീറ്റും 28 ഞാറാഴ്ച്ച മഗ്‌രിബ് നിസ്‌കാരാനാന്തരംമസ്ജിദ് അബ്ദുല്‍ ഫത്താഹില്‍ വെച്ച് നടത്തപ്പെടും പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ മേഖലാ ശാഖ ഭാരവാഹികള്‍ പങ്കെടുക്കും.
യോഗത്തില്‍ ശമീം ഉള്ളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ദാവൂദ് മണിയൂര്‍, നിയാസ് കുണിയ, സയ്യിദ് ജലാല്‍, അബ്ബാസ് മശ്ഹൂദ്, ബാശിദ് ബംബ്രാണി, റാഷിദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




keywords : skssf-leaders-meet-declaration-28

Post a Comment

0 Comments

Top Post Ad

Below Post Ad