ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടിയുടെ അദ്ധ്യക്ഷതയില്‍ കെ.എം.സി.സി കേന്ദ്ര വൈസ് പസിഡന്റ് ഹുസ്സൈനാര്‍ ഹാജി ഇടച്ചാക്കൈ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രെട്ടറി അബ്ദുള്ള ആറങ്ങാടി സ്വാഗതം പറഞ്ഞു കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എ. ഹമീദ് ഹാജി വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. സ്റ്റേറ്റ് നേതാക്കളായ ഹസൈനാര്‍ തോട്ടുംബാഗം, ഹനീഫ ചെര്‍ക്കളം ,ഹനീഫ കല്‍മട്ട, സ്റ്റേറ്റ് വളണ്ടിയര്‍ ചെയര്‍മാന്‍ ബീരാവുണ്ണി തൃത്താല , സ്റ്റേറ്റ് കണ്‍വീനര്‍ മുസ്തഫ വേങ്ങര, അവീര്‍, കെ.എം.സി.സി പ്രസിഡന്റ് റസാഖ് തായലക്കണ്ടി, ജില്ലാ നേതാക്കളായ, ജലീല്‍ ചന്തേര, മഹമൂദ് ഹാജി പൈവളിക, ഖാദര്‍ ബെണ്ടിച്ചാല്‍, അഫ്‌സല്‍ മെട്ടമ്മല്‍, ഹസ്സൈനാര്‍ ബീജന്തടുക്ക, അബുദാബി ജില്ലാ കെ.എം.സി.സി പ്രസിഡന്റ്‌റ് പി.കെ അഹമദ് മണ്ഡലം നേതാക്കളായ സയ്യിദ് ഹക്കീം തങ്ങള്‍, ഡോക്റ്റര്‍ ഇസ്മയില്‍, അഡ്വക്കറ്റ് കലീല്‍ റഹിമാന്‍, മഹമൂദ് കുളങ്ങര, സലാം കന്യാപ്പാടി, മുനീര്‍ ബന്താട്, ഷബീര്‍ കീഴൂര്‍, സി.എച്ച്നൂ റുദ്ധീന്‍, യുസുഫ് മുക്കൂട്, റഫീഖ് ചെറുവത്തൂര്‍, മുഹമ്മദലി തൃക്കരിപ്പൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കളം നന്ദി പറഞ്ഞു.
Keywords: Kasaragod, District, News, Kmcc.
Keywords: Kasaragod, District, News, Kmcc.
Post a Comment
0 Comments